Registrations are now open for spot admissions for Non-KEAM candidates for the year 2025, to fill the anticipated vacancies. കേരള ഗവണ്മെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിൽ 2025-26 വർഷത്തെ NON KEAM (എൻട്രൻസ് എഴുതാതെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ) രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. Click here to register KEAM...Read More
കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുള്ള ബി. ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 21.07.2025 ന് (തിങ്കളാഴ്ച്ച) സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. 2025 ബി ടെക് ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അന്നേ ദിവസം പകൽ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447375156, 9495310477, 9048392467 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.Read More
Recent Comments