principal@lbscek.ac.in 04994 250290, 04994 250555
Newadmin

By

Registrations are now open for spot admissions for Non-KEAM candidates for the year 2025, to fill the anticipated vacancies. കേരള ഗവണ്മെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിൽ 2025-26 വർഷത്തെ NON KEAM (എൻട്രൻസ് എഴുതാതെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ) രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. Click here to register KEAM...
Read More
കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുള്ള ബി. ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 21.07.2025 ന് (തിങ്കളാഴ്ച്ച) സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. 2025 ബി ടെക് ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അന്നേ ദിവസം പകൽ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447375156, 9495310477, 9048392467 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More
എൽ.ബി.എസ്-ൽ അസിസ്റ്റന്റ് പ്രൊഫസർ സ്ഥിരനിയമനത്തിനു വിഞ്ജാപനമായി തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ്, കാസർഗോഡിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിരം നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത AICTE മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 1,500/- രൂപയും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുളള ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും 750/-...
Read More
സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവർകൾ നിര്‍വ്വഹിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനെസ്സ് സിസ്റ്റം എന്നി ബി.ടെക് കോഴ്സുകളുടെയും അഡിഷണല്‍ ക്ലാസ് റൂം ബ്‌ളോക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സിസ്റ്റം, നവീകരിച്ച ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ബ്ലോക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന് എന്‍.ബി.എ അക്രഡിറ്റേഷന്‍...
Read More
PM-Vidyalaxmi is a Unified Portal for the students to apply for education loan provided byscheduled commercial banks, co-operative banks, RRBs & private banks and submit applicationfor Educational Loan & Interest Subvention. https://pmvidyalaxmi.co.in
Read More
കാസറഗോഡ് എൽ. ബി. എസ്. എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം പ്രവേശനപരീക്ഷ യോഗ്യത നിർബന്ധമല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി 18/06/2025. More Details
Read More
കാസറഗോഡ് എൽ. ബി. എസ്. എഞ്ചിനീയറിംഗ് കോളേജിൽ എം.ടെക് സ്പോൺസേഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു അവസാന തിയ്യതി 31-05-2025 ദീർഘിപ്പിച്ചിരിക്കുന്നു Download Prospectus How to Apply1. Pay Application Fee and Note down Transaction ID2. Apply Online
Read More
നിങ്ങൾ എൻജിനീയറിങ് എൻട്രൻസ് എഴുതി ഫലം കാത്തിരിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്കുള്ള സുവർണ്ണാവസരം ഇതാണ് എൽബിഎസ് എൻജിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം നടത്തുന്ന സിഗ്മ പവറിന്റെ രണ്ടാം എഡിഷൻ ജൂൺ നാലിന് നടക്കുകയാണ്. എൽബിഎസ് എൻജിനീയറിങ് കോളേജിൽ വച്ചായിരിക്കും പരിപാടി നടക്കുക. വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളുടെ ഉള്ളടക്കം, എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ ശേഷമുള്ള ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയകൾ, നിങ്ങൾക്ക് അനുയോജ്യമായ എൻജിനീയറിങ് ബ്രാഞ്ച് എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുക്കുന്നതാണ്. കൂടാതെ, വിദ്യാർഥികൾക്കായി പ്രത്യേക...
Read More
1 2 3 4 9

Recent Comments

    Categories