Newadmin

By

കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ കോഴ്സുകളിൽ ഒഴിവുള്ള ഒന്നാം വർഷ ബി. ടെക് സീറ്റുകളിലേക്ക് ഓഗസ്റ്റ് 13ന് (വ്യാഴാഴ്ച) തത്സമയ പ്രവേശനം നടത്തുന്നു. എഞ്ചിനീയറിംഗ് എൻട്രൻസ് (കീം) യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കും അന്നേ ദിവസം പകൽ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447375156, 9495310477, 9496358213 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More
ബി.ടെക് ലാറ്ററൽ എൻട്രി തത്സമയ പ്രവേശനം കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുള്ള രണ്ടാം വർഷ ബി. ടെക് (ലാറ്ററൽ എൻട്രി) സീറ്റുകളിലേക്ക് 07-08-2026 ന് (വെള്ളിയാഴ്ച) തത്സമയ പ്രവേശനം നടത്തുന്നു. പോളിടെക്‌നിക് ഡിപ്ലോമയും LET യോഗ്യതയും നേടിയ വിദ്യാർത്ഥികൾക്ക് അന്നേ ദിവസം പകൽ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447375156, 9495310477, 9496358213 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More
കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ എം ടെക് കോഴ്സിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 4 ചൊവ്വാഴ്ച തത്സമയ പ്രവേശനം നടത്തുന്നു . താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്നേ ദിവസം രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ നേടാവുന്നതാണ് . ഫോൺ : 9447375156, 9496358213, 9495310477.
Read More
Faculty Development Programme on Full Stack & AI The Department of Computer Science and Engineering, LBS College of Engineering, Kasaragod invites faculty members, research scholars, and academicians to participate in a 6-Day Faculty Development Programme focused on Full Stack Web Development, Generative AI, AI Agents, and Cloud Deployment. Dates: 27 July – 1 August 2026Time:...
Read More
1 2 3 12

Recent Comments

    Categories