August 8, 2026

Day

എൽ ബി എസിൽ ബി.ടെക് തത്സമയ പ്രവേശനം കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ കോഴ്സുകളിൽ ഒഴിവുള്ള ഒന്നാം വർഷ ബി. ടെക് സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് (ചൊവ്വാഴ്ച ) തത്സമയ പ്രവേശനം നടത്തുന്നു. എഞ്ചിനീയറിംഗ് എൻട്രൻസ് (കീം 2026) യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അന്നേ ദിവസം പകൽ 10:30ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447375156, 9495310477, 9496358213 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More

Recent Comments

    Categories