എൽ.ബി.എസ്-ൽ അസിസ്റ്റന്റ് പ്രൊഫസർ സ്ഥിരനിയമനത്തിനു വിഞ്ജാപനമായി തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ്, കാസർഗോഡിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിരം നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത AICTE മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 1,500/- രൂപയും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുളള ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും 750/-...Read More
Recent Comments