principal@lbscek.ac.in 04994 250290, 04994 250555
July 2025

Month

കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുള്ള ബി. ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 21.07.2025 ന് (തിങ്കളാഴ്ച്ച) സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. 2025 ബി ടെക് ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അന്നേ ദിവസം പകൽ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447375156, 9495310477, 9048392467 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More
എൽ.ബി.എസ്-ൽ അസിസ്റ്റന്റ് പ്രൊഫസർ സ്ഥിരനിയമനത്തിനു വിഞ്ജാപനമായി തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ്, കാസർഗോഡിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിരം നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത AICTE മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 1,500/- രൂപയും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുളള ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും 750/-...
Read More

Recent Comments

    Categories