കാസറഗോഡ് എൽ. ബി. എസ്. എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് എൻ .ആർ .ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ്സ് സിസ്റ്റംസ് എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കീം പ്രവേശനപരീക്ഷ യോഗ്യത നിർബന്ധമല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി 21-05-2025.
NRI Admission 2025-26 Prospectus
The application can be completed in 3 Stages:
Stage 1: Registration and Application fee payment(1000/-)
Stage 2: Personal Information and Course Preference.
Stage 3: Qualifying Exam Mark entry , Document Uploads
Candidates can save the application after stage 2 and can proceed with marks entry later as and when results are published.

കൂടുതൽ വിവരങ്ങൾക്ക്
9495310477 | 9447375156 | 9496358213