KEAM MOCK TEST 2026

LBS College of Engineering, Kasaragod, is offering a free mock test for KEAM 2026, as per the new pattern of the KEAM online exam. Candidates can register to participate in the KEAM 2026 mock test, which aims to help them prepare for the upcoming entrance exam.

കീം മോഡൽ എക്സാം ഏപ്രിൽ 6 ന്

കീം എക്സാം എഴുതി കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിൽ ഏപ്രിൽ 6 ന് സൗജന്യമായി കമ്പ്യൂട്ടർ അധിഷ്ഠിത കീം മോഡൽ എക്സാം നടത്തുന്നു. ഫോൺ :9847485300, 9946760222, 9496358213

Select your slot according to your preference.
Venue: LBS College of Engineering
Date: 6-Apr-2026
FN: 10 AM to 12:30 PM 
AN: 1:30 PM to 4 PM

Register now