സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവർകൾ നിര്‍വ്വഹിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനെസ്സ് സിസ്റ്റം എന്നി ബി.ടെക് കോഴ്സുകളുടെയും അഡിഷണല്‍ ക്ലാസ് റൂം ബ്‌ളോക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സിസ്റ്റം, നവീകരിച്ച ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ബ്ലോക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന് എന്‍.ബി.എ അക്രഡിറ്റേഷന്‍...Read More
Recent Comments