July 25, 2024

Day

എൽ. ബി. എസ്സ്‌. എഞ്ചിനീയറിംഗ് കോളേജിലെ അഞ്ച്  പ്രോഗ്രാമുകൾക്ക് ലഭിച്ച  നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷന്റെ അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിവിധ പദ്ധതികളുടെ ഉത്‌ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു  ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ആൾ ഇൻഡ്യാ  കൗൺസിൽ ഫോർ ടെക്നിക്കൽ  എഡ്യൂക്കേഷന്റെ പ്രാദേശിക ഭാഷകളിലുള്ള സാങ്കേതിക വിദ്യാഭാസ  പദ്ധതിയായ വാണിയുടെ  ഊർജവും വികസന പ്രതിബന്ധങ്ങളും  എന്ന ദ്വിദിന പരിശീലന പരിപാടിയുടെ ഉത്‌ഘാടനവും കോളേജിലെ ബയോപാർക്കിന്റെ ശിലാസ്ഥാപനവും നവീകരിച്ച...
Read More

Recent Comments

    Categories