principal@lbscek.ac.in 04994 250290, 04994 250555

Summer Courses 2025

പ്രായോഗിക പരിശീലനത്തിലൂന്നിയ അവധിക്കാല കോഴ്സുകളുമായി എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം

എൽ ബി ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് വിഭാഗം വേനൽ അവധിക്കാല കോഴ്സുകൾ നടത്തുന്നു. പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കോഴ്സുകൾ:

  1. Electrical Safety and Maintenance
  2. Introduction to Electrical and Electronics Circuitry: A Hands on Workshop
  3. Electrical Energy Auditing and Efficiency Standards

കോഴ്സ് ഫീ: 1500 രൂപ.

കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ. (5 ദിവസം)
2025 മെയ് 5 മുതൽ 9 വരെ

കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
ഓരോ മേഖലയിലും വിദ്ഗ്ധരായ അധ്യാപകരായിരിക്കും ക്ലാസുകൾ നയിക്കുക. ഓരോ കോഴ്സിലും ആവശ്യമായ പ്രായോഗിക പരിശീലനവും നൽകപ്പെടും.

കേഴ്സിന് രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്ത ഫോറം പൂരിപ്പിച്ച് സമർപ്പിക്കണം.

https://tinyurl.com/lbseee2025

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആയിരിക്കും മുൻഗണന നൽകുക

LET’S ENJOY WITH ROBOTICS & 3D PRINTING

എൽ ബി. എസ്സ് എഞ്ചിനീയറിംഗ് കോളേജ്, ചൊവ്വൽ.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം

അവധിക്കാല കോഴ്സുകൾ

8-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി താഴെ പറയുന്ന ന്യൂതന കോഴ്സുകൾ നടത്തുന്നു.

കോഴ്സുകൾ

  1. Introduction to Robotics & Automation
  2. Introduction to 3D PRINTING കോഴ്സ് ഫീ 1500 രൂപ . (ഓരോ കോഴ്സിനും) കോഴ്സ് ദൈർഘ്യം

30 മണിക്കൂർ.
2025 ഏപ്രിൽ 21 മുതൽ

കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
ഓരോ മേഖലയിലും വിദ്ഗ്ധരായ അധ്യാപകരായിരിക്കും ക്ലാസുകൾ നയിക്കുക. ഓരോ കോഴ്സിലും ആവശ്യമായ പ്രായോഗിക പരിശീലനവും നൽകുന്നതാണ്.

കോഴ്സിന് ചേരുവാൻ താല്പര്യമുള്ളവർ ഏപ്രിൽ 16-ാം തീയ്യതിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോറം പൂരിപ്പിച്ച് സമർപ്പിക്കണം.
Apply now

ഏപ്രിൽ 16-ാം തീയ്യതിക്ക് ശേഷം ഫീസ് അടയ്ക്കേണ്ട വിവരങ്ങൾ ഓരോരുത്തരേയും നേരിട്ട് അറിയിക്കുന്നതാണ്.

സംശയനിവാരണത്തിന് 944747 6001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NB: Minimum 20 students need to be registered for commencement of course