Registrations are now open for spot admissions for Non-KEAM candidates for the year 2025, to fill the anticipated vacancies.
കേരള ഗവണ്മെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിൽ 2025-26 വർഷത്തെ NON KEAM (എൻട്രൻസ് എഴുതാതെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ) രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
KEAM പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതില്ല