principal@lbscek.ac.in 04994 250290, 04994 250555
Accredited by NBA
Login

Non KEAM Admission

Registrations are now open for spot admissions for Non-KEAM candidates for the year 2024, to fill the anticipated vacancies.

കേരള ഗവണ്മെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിൽ 2024-25 വർഷത്തെ NON KEAM (എൻട്രൻസ് എഴുതാതെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ) രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക…

Register Now