principal@lbscek.ac.in 04994 250290, 04994 250555

Gallery Grid

Dated 09-12-2024

കാസർഗോഡ് എഞ്ചിനീയറിംഗ് കോളേജിൽ ഇപ്പോൾ ഉപയോഗത്തിലുള്ള KL-01- AX-4914 ബൊലേറൊ  ജീപ്പ് (LMV MOTOR CAR) നിലവിലുള്ള അവസ്ഥയിൽ ലേലം ചെയ്തു വിൽക്കുന്നതിന് മുദ്രവെച്ച മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചിരിക്കുന്നു.  ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17.12.24നു ഉച്ചതിരിഞ്ഞു 2 മണി. ലേലം ഉച്ചതിരിഞ്ഞു  3 മണി. നിരതദ്രവ്യം:  5000/- രൂപ

വിശദവിവരങ്ങൾ