കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ എൻജിനീയറിംഗ് ബ്രാഞ്ചുകളിലെ 2025-26 അധ്യായന വർഷത്തെ ബി.ടെക് എൻ.ആർ.ഐ. ക്വോട്ടാ (NRI Seat) അഡ്മിഷൻ നേടാൻ താല്പര്യമുള്ളവർക്ക് ഇതിനോടൊപ്പം ചേർത്തിട്ടുള്ള ഫോം മുഖേന താല്പര്യം അറിയിക്കാവുന്നതാണ്. അഡ്മിഷൻ നടപടിക്രമങ്ങൾ പൂർണമായും അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അനുമതിയോടെയുള്ള NRI PROSPECTUS 2025 പ്രകാരമായിരിക്കും.
Registration Form
കൂടുതൽ വിവരങ്ങൾക്ക്
9495310477 | 9447375156 | 9496358213