കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ എൻജിനീയറിംഗ് ബ്രാഞ്ചുകളിലെ 2025-26 അധ്യായന വർഷത്തെ ബി.ടെക് എൻ.ആർ.ഐ. ക്വോട്ടാ (NRI Seat) അഡ്മിഷൻ നേടാൻ താല്പര്യമുള്ളവർക്ക് ഇതിനോടൊപ്പം ചേർത്തിട്ടുള്ള ഫോം മുഖേന താല്പര്യം അറിയിക്കാവുന്നതാണ്. അഡ്മിഷൻ നടപടിക്രമങ്ങൾ പൂർണമായും അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അനുമതിയോടെയുള്ള NRI PROSPECTUS 2025 പ്രകാരമായിരിക്കും. Registration Formകൂടുതൽ വിവരങ്ങൾക്ക്9495310477 | 9447375156 | 9496358213Read More
Recent Comments